വായനക്കാര്‍ ആവശ്യപ്പെട്ടത്

ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, മൊബൈല്‍ മേഖലകളേക്കുറിച്ചുള്ള വായനക്കാരുടെ സംശയങ്ങള്‍editor@infokairali.com എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അയയ്ക്കാവുന്നതാണ്. പ്രസ്തുത സംശയങ്ങള്‍ക്കുള്ള മറുപടി തുടര്‍ന്നുള്ള ലക്കങ്ങളില്‍ അനുബന്ധ വിഭാഗങളില്‍ ഉള്‍പ്പെടുത്തുന്നതായിരിയ്ക്കും.

വായനക്കാരുടെതായ പ്രത്യേക ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഇന്‍ഫോ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അതിനെക്കുറിച്ച്support@webcircuitindia.com. എന്ന വിലാസത്തിലേയ്ക്ക് ഇ-മെയില്‍ ചെയ്യുക. . മറ്റ് വായനക്കാര്‍ക്കുകൂടി ഇത് പ്രയോജനപ്രദമായേക്കാം. തുടര്‍ന്നുള്ള ലക്കങ്ങളിലായി അനുയോജ്യമായ സോഫ്റ്റ് വെയറുകള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിയ്ക്കുന്നതാണ്‌. ലൈസന്‍സുള്ള സോഫ്റ്റ്‌വെയറുകളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള വിതരണം, ക്ര്രാക്ക് , സീരിയല്‍ നമ്പരുകള്‍ തുടങ്ങിയവയ്ക്കായുള്ള ആവശ്യങ്ങള്‍ പരിഗണിയ്ക്കുന്നതല്ല.