സഹായം - ചോദ്യങ്ങള്‍
- ഇന്‍ഫോകൈരളി മാസിക എതെല്ലാം പുസ്തകശാലകളിലാണ് ലഭ്യമായിട്ടുള്ളത്?
- എന്നാണ് ഇന്‍ഫോകൈരളി പുസ്തക ശാലകളില്‍ എത്തിച്ചേരുക?
- ഇന്‍ഫോ കൈരളി മാസികയുടെ വിലയും അത് ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കാമോ ?
- വരിസംഖ്യ അടയ്ക്കേണ്ട രീതി വിശദീകരിക്കാമോ ?
- ഇന്‍ഫോ സി.ഡി. മാത്രമായി ലഭ്യമാണോ?
- എന്റെ നിലവിലുള്ള മാസിക മാത്രമായുള്ള സബ്സ്ക്രിപ്ഷനെ സീഡി കൂടിയുള്ള സബ്സ്ക്രിപ്ഷനായി ഉയര്‍ത്താന്‍ സാധിയ്ക്കുമോ?
- ഇന്‍ഫോ കൈരളിയുടെ മുന്‍ ലക്കങള്‍ ലഭ്യമാണോ?
- എതെല്ലാം സ്ഥലങ്ങളിലേയ്ക്കാണ് ഇന്ഫൊകൈരളി മാസിക വരിക്കര്ക്ക് എത്തിച്ചുതരുന്നത്?
- ഇന്‍ഫോ കൈരളി വഴി വാങ്ങുന്ന പുസ്തകങ്ങളും സീഡികളും എന്നാണ് അയക്കുക?
- ഇന്നാണ് ഞാന്‍ എന്റെ വരിസംഖ്യ അടച്ചത്. എന്ന് മുതല്ക്കാണ് ഇതിന്റെ ആദ്യപതിപ്പ് ലഭിക്കുന്നത് ?
- ഇന്‍ഫോ കൈരളിയുടെ വരിസംഖ്യ പുതുക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
- ഞാന്‍ പുതിയ ഒരു മേല്‍വിലാസത്തിലേയ്ക്ക് മാറുകയാണ്. ഈ വിവരം ഇന്ഫോകൈരളിയേ എങ്ങനെയാണ് അറിയിക്കേണ്ടത്?
- എനിക്ക് കഴിഞ്ഞ ലക്കം മാസികയുടെ പതിപ്പ് ലഭിച്ചില്ല. കാരണം?
- ഇന്ഫോകൈരളിവഴി ഓര്‍ഡര്‍ ചെയ്ത പുസ്തകം/ സീഡി ലഭിച്ചിട്ടില്ല?
- സീഡി എന്റെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നില്ല?
- ഇന്‍ഫോകൈരളിയില്‍ പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള ലേഖനങ്ങള്‍ എനിയ്ക്കു നിര്‍ദ്ദേശിയ്ക്കാമോ?
- ഇന്ഫൊകൈരളിയില് വരുന്ന ടിപ്സ് & ട്രിക്സ്, ചോദ്യോത്തര പംക്തി തുടങ്ങിയവയില്‍ എങ്ങനെയാണ് പങ്കെടുക്കുവാന്‍ കഴിയുക?
- ചോദ്യോത്തര വിഭാഗത്തില്‍ (എഫ്.എ.ക്യൂ) എനിയ്ക്കാവശ്യമായ് വിവരങ്ങള്‍ കാണുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്?
