സഹായം - ഉത്തരങ്ങള്‍
- എന്നാണ് ഇന്‍ഫോകൈരളി പുസ്തക ശാലകളില്‍ എത്തിച്ചേരുക?
എല്ലാ മാസവും ഒന്നാമത്തെ പ്രവര്‍ത്തി ദിനത്തില്‍ തന്നെ മാസിക പുസ്തകശാലകളില്‍ എത്തിച്ചേരാറുണ്ട്. തപാല്‍ തകരാറുകള്‍ നേരിടുകയാണെങ്കില്‍ മൂന്നു മുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ എടുക്കാറുണ്ട്.