ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാസിക

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കംപ്യൂട്ടര്‍ മാഗസിന്‍ ആണ്‌ ഇന്‍ഫോകൈരളി. കമ്പ്യൂട്ടര്‍- മൊബൈല്‍ - ഇന്റര്‍നെറ്റ് സാങ്കേതിക ത്രയവുമായി ബന്ധപ്പെട്ട ലേഖനങള്‍, ഗവേഷണ വിവരങ്ങള്‍, പരീശീലന പരിപാടികള്‍ , പൊടിക്കൈകള്‍, മള്‍ട്ടിമീഡിയയുടെ അനന്ത സാധ്യതകള്‍, തൊഴില്‍ അവസരങ്ങള്‍, വിവര സാങ്കേതികയുമായി ബന്ധപ്പെട്ട പഠന മേഖലകള്‍, ഈ- ഗവേണസ് തുടങ്ങിയവയെല്ലാം ഈ മാസികയില്‍ കൈകാര്യം ചെയ്യുന്നുണ്ട് കൂടാതെ അനുബന്ധ സോഫ്റ്റ്വെയറുകളുടെയും, ട്യുട്ടോറിയലുകളുടെയും ശേഖരം ഈന്‍ഫോ സിഡി എന്ന പേരില്‍ മാസികയ്ക്കൊപ്പം വിതരണം ചെയ്യുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ സിഡി മാഗസിന്‍ എന്ന സ്ഥാനവും ഇന്‍ഫോ സീഡിയ്ക്കുതന്നെ.

ഈ ലക്കത്തില്‍
    ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ്‍‍
    ബ്ലൂടൂത്ത്‍‍‍
    ഇ-ഡിസ്ട്രിക്ട്‍
    ഗ്രോം സോഷ്യല്‍:
കമ്പ്യൂട്ടര്‍ ഗയിം സ്പെഷ്യല്‍